26 Aug, 2025

ആരോഹൻ പ്രതിഭ മത്സരം സെപ്റ്റംബർ 10 വരെ നീട്ടി

ഇസാഫ് ഫൗണ്ടേഷനും കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സും BSW /MSW വിദ്യാർത്ഥികൾക്കായിസംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ‘ആരോഹൻ’ പ്രതിഭ മത്സരത്തിൻ്റെ എൻട്രികൾ സമർപ്പിക്കുന്നതിന് സെപ്റ്റംബർ 10 വരെ അവസരം. ലഹരി വിരുദ്ധ പോരാട്ടങ്ങളിൽ കുടുംബങ്ങളിലെ ഐക്യവും ശാക്തീകരണവും എന്ന ആശയത്തെ ആസ്പദമാക്കി റീൽസ്/ പ്രോജക്റ്റ് പ്രൊപോസൽ തയ്യാറാക്കി ഓൺലൈനിൽ അയച്ചു നൽകാം. വിശദ വിവരങ്ങൾക്ക് 9745898063/ 9496632648
എന്നീ നമ്പറുകളിലോ, ഇതോടൊപ്പമുള്ള ക്യു ആർ കോഡ് മുഖേനയോ ബന്ധപ്പെടാവുന്നതാണ്.

ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്
മീഡിയ & പബ്ലിക് റിലേഷൻസ് കോർഡിനേറ്റർ, ക്യാപ്‌സ്
ഫോൺ : 9447858200

  • Time:

    to

  • Date:

    10 Sep, 2025

  • Location: