KAPS- Malapuram District Chapter Annual General Body Meeting

കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് മലപ്പുറം ജില്ലാ ചാപ്റ്റർ വാർഷിക ജനറൽ ബോഡിയോഗം 29-08-2025 നു രാത്രി 08:00 മുതൽ 09:30 വരെ ഓൺലൈൻ ആയി നടന്നു. 2025-26 കാലവർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് : ഡോ. സഫീർ അത്തേകാടൻ.9894120481safeermsw@gmail.com വൈസ് പ്രസിഡണ്ട് : സുബൈറുൽ അവാൻ ഡോ.