കാപ്സ് പാലക്കാട് ചാപ്റ്റർ അന്താരാഷ്ട്ര സോഷ്യൽ വർക്ക് ദിനം ആചരിച്ചു. കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്ക് (കാപ്സ് ) പാലക്കാട് ചാപ്റ്ററിന്റെ അന്താരാഷ്ട്ര സോഷ്യൽ വർക്ക് ദിനാചരണം മാർച്ച് 24ന് എയ്സ് കോളേജ് ഓഡിറ്റോറിയത്തിൽ പാലക്കാട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ശ്രീ പ്രേംനാഥ് നിർവഹിച്ചു. ചടങ്ങിൽ സമൂഹത്തിൽ സോഷ്യൽ വർക്കേഴ്സിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ചടങ്ങിൽ ബെസ്റ്റ് സോഷ്യൽ വർക്ക് സ്റ്റുഡന്റ് അവാർഡിന് അർഹനായ ശ്രീ ശില്പ രാജ്, സ്പെഷ്യൽ ജൂറി പരാമർശം നേടിയ […]
World Social Work day observed by KAPS Ernakulam chapter on 19 Mar 24.Social Workers in Disaster Risk Reduction (SWDRR) in association with Kerala Association of Professional Social Workers (KAPS) Ernakulam Chapter organized an online session on the occasion of World Social Work Day. Talk on ‘The human face of social protection – the transformative role of social workers’ Ms Sarah Blin was the main speaker.
Social Work Day Celebrations- KAPS Kannur Chapter at St. Francis HSS, Thottada.KAPS KAnnur chapter observed World Social Work day at St. Francis HSS Thottada Ms. Rose Mary Jose welcomed the gathering which was presided over by Mr. Xavierkutty Francis. Dr. Joseph Sebastian led the seminar and Fr. Sojan Panachikkal moderated it. Br. Joseph Charuplakkal moderated the interface session which was an occasion for social workers from […]